മുക്കം: ഗോതമ്പറോഡ് മരുതുംകുണ്ടിൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ബിന്ദു, ബീന, സിന്ധു. മരുമക്കൾ: രവീന്ദ്രൻ എടക്കാട്ടുപ്പറമ്പ്, ലൈജു ഓടക്കയം, അനിൽ ചാത്തല്ലൂർ.