മാങ്കാവ്: കുറ്റിയിൽത്താഴം ഉള്ളാട്ടിൽ പറമ്പ് ഷംന മഹലിൽ എം.കെ. അക്ബറലി (56) നിര്യാതനായി. കമ്മത്ത് ലൈനിലെ ഷംന ഗോൾഡ് ഉടമയാണ്. ഭാര്യ: ഹസീന. മക്കൾ: ഷാഹിദ്, ഷംന. പിതാവ്: പരേതനായ പുതിയപാലം മമ്മദ് കോയ ഹാജി. സഹോദരങ്ങൾ: അബ്ദുൽ നാസർ, അസ്കറലി, മുഷ്താഖ്, സൈനബ, സുബൈദ, സഫിയ, ഷാഹിദ, സൈഫുന്നിസ, പരേതയായ സുഹറാബി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കുറ്റിയിൽത്താഴം തഖ്വ മസ്ജിദിലും 10 മണിക്ക് പുതിയപാലം ജുമുഅത്ത് പള്ളിയിലും. ഖബറടക്കം കണ്ണംപറമ്പ് ശ്മശാനത്തിൽ.