കോഴിക്കോട്: ഇടിയങ്ങര അസ്മാ വീട്ടിൽ വി. താഹിറ (59) പള്ളിക്കണ്ടി അൽ അമീനിൽ നിര്യാതയായി. പരേതനായ മാമുക്കോയയാണ് ഭർത്താവ്. പരേതരായ വലിയകത്ത് മൊയ്തീൻ കോയയുടെയും നടക്കാവ് വെളിവയൽ ഹൗസിൽ ബീവിയുടെയും മകളാണ്. മക്കൾ: എ.വി. റിയാദ് (കാംഡൻ മാർക്കറ്റിങ്), എ.വി. ബിനീഷ് (തവ സ്റ്റേഷൻ റസ്റ്റാറന്റ്, കൊടുവള്ളി), നിഷി, നർഗീസ്. മരുമക്കൾ: എറമാക്ക വീട്ടിൽ അഹ്മദ് അലി സബാഹ് (സാബു), മേലി വീട്ടിൽ ഇർഷാദ്, കൊശാനി വീട്ടിൽ നിദ, ഹാജ്യാരകം മാളിയേക്കൽ ആഫില.