പുതുക്കോട്: പാണ്ടിക്കാടൻ കുരുണിയൻതൊടി പി.കെ. വാസു (79) നിര്യാതനായി. പാറമ്മൽ എ.എൽ.പി.ബി സ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ: സുധർമ. മക്കൾ: സംഗീത് ലാൽ (ബിസിനസ്), പ്രേം ലാൽ (ടി.എസ്.എ.എം യു.പി സ്കൂൾ മറ്റത്തൂർ), വിദ്യ. മരുമക്കൾ: രേഷ്മ, സജിത്ത് കുമാർ (അത്തോളി), രേഷ്മ(എ.എൽ.പി സ്കൂൾ കൊളക്കാട്ടുചാലി).