ചേവായൂർ: ചെമ്പക ഹൗസിങ് കോളനിയിൽ സംഗീതിൽ കെ.വി. നാരായണൻ (73, കനറാബാങ്ക് മുൻ സീനിയർ മാനേജർ) നിര്യാതനായി.
ഭാര്യ: ഷൈലജ. മകൻ: നവീൻ (സീനിയർ സയന്റിസ്റ്റ് ഡി.ആർ.ഡി.ഒ, ബംഗളൂരു).
മരുമകൾ: വിനി (കണ്ണൂർ). സഹോദരങ്ങൾ: പരേതയായ വിജയലക്ഷ്മി, രാമചന്ദ്രൻ, ഇന്ദിര, രമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പുതിയപാലം ശ്മശാനത്തിൽ.