പയ്യോളി: തുറയൂർ പയ്യോളി അങ്ങാടിയിലെ കയനയിൽ മൂസ (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷബീർ (ബഹ്റൈൻ), ഷംല. മരുമക്കൾ: ഹബീബ, ബഷീർ (എലങ്കമൽ). സഹോദരങ്ങൾ: അസ്സയിനാർ, ആമിന, പരേതരായ അമ്മദ്, ആയിഷ.