താമരശ്ശേരി: ചെമ്പ്ര മണ്ണാറക്കൽ സി.എം. ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സംഗീത, സജീഷ് മോൻ (കേരള പൊലീസ്, കോഴിക്കോട്). മരുമക്കൾ: ലിബീഷ്, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.