മുക്കം: കാരശ്ശേരി ചോണാട് റസീന (50) നിര്യാതയായി. പരേതനായ കരിമ്പനക്കണ്ടി അബ്ദുല്ലയുടെയും പാത്തുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മുസ്തഫ. മകൻ: മുഹമ്മദ് മുസ്തഫ.