കൊടിയത്തൂർ: ചെറുവാടി പൊറ്റമ്മൽ എലിയങ്ങോട്ട് ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ മണക്കാട്ട് ബീരാൻകുട്ടി. മക്കൾ: അബ്ദുറഷീദ്, ജമീല, ഖദീജ, സഫിയ, അസ്മാബി, റസീന, സമീറാബാനു. മരുമക്കൾ: നസീറ പഴം പറമ്പ്, മുഹമ്മദ് കാരശ്ശേരി, അബാസ് വാവൂർ, ബഷീർ വലിയ പറമ്പ്, ബഷീർ പന്നിക്കോട്, അയൂബ് ചോണോട്, നൗഷിക് തൂണേരി.