കുറ്റ്യാടി: ദേവർകോവിൽ കുഞ്ഞിപ്പറമ്പത്ത് കെ.പി. അമ്മദ് മുസ് ലിയാർ (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയം.മക്കൾ: അഷറഫ് (സൗദി), റംല, വഹീദ. മരുമക്കൾ: അമ്മത് (കള്ളാട്), അലി (ഊരത്ത്), റാഹില (കൂടലിൽ). സഹോദരങ്ങൾ: പരേതരായ കെ.പി. ഇബ്രാഹിം ഹാജി, കെ.പി. മൊയ്തു ഹാജി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കൊടക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.