തിരുവള്ളൂർ: മാങ്ങോട് പാലോറക്കണ്ടി താമസിക്കും പാറച്ചാലിൽ അമ്മത് (69) നിര്യാതനായി. ഭാര്യ: പാത്തു കിഴക്കെ ഇളമ്പിലായി (കോട്ടപ്പള്ളി). മക്കൾ: സഫീന, സലീം (ദുബൈ), സഫ്ല. മരുമക്കൾ: കുഞ്ഞബ്ദുല്ല വേലിയിൽ (തിരുവള്ളൂർ), റഫീഖ് പിലാച്ചേരി (കോട്ടപ്പള്ളി), നസീഹ കുറുങ്ങോട്ട് (തീക്കുനി). സഹോദരി: പാലോടികയിൽ പാത്തു (കാക്കുനി).