വില്യാപ്പള്ളി: കളരിമുക്ക് കല്ലുള്ളതിൽ അബ്ദുല്ല (63) നിര്യാതനായി. വരിക്കോളി, ഒമ്പത്കണ്ടം കാഞ്ഞായി സ്വദേശിയായിരുന്നു. ഉംറ നിർവഹിക്കാൻ പുറപ്പെടാനുള്ള യാത്രക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: സാറ. മക്കൾ: അഫ്സത്ത്, അർഷിന, അസ്മിറ, മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: അസ് ലം (ബഹ്റൈൻ), ഷാഫി കുമ്മംകോട് (ഖത്തർ), സുഹൈൽ മുക്കടത്തുവയൽ (മസ്കത്ത്).