വെള്ളിപറമ്പ്: മായനാട് തായടക്കണ്ടി മുഹമ്മദ് മായനാട് (68) നിര്യാതനായി. മില്ലേനിയം ഓഫിസിലെ സൗണ്ട് എൻജിനീയറായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: സൈഫുദ്ദീൻ, സാഫിന, സുമയ്യ (ബി.ആർ.സി ചേളന്നൂർ). മരുമക്കൾ: അഷ്റഫ് ഫറോക്ക്, ഷക്കീർ നരിക്കുനി, സബില.