തിരുവണ്ണൂർ: കോഴിപ്പുറത്ത് രാഘവ മേനോൻ റോഡിൽ റെയിൻബോ വീട്ടിൽ തൃപ്പൂണിത്തുറ മുണ്ടക്കൽ ഗോപിനാഥ മേനോൻ (80-റിട്ട. വിജയ ബാങ്ക് സീനിയർ ബ്രാഞ്ച് മാനേജർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (റിട്ട. ഓഫിസർ, വിജയ ബാങ്ക്). മക്കൾ: ഭാസ്കർ മേനോൻ (ബംഗളൂരു), രാമചന്ദ്രൻ (കോഴിക്കോട്). മരുമക്കൾ: അനുരാധ മേനോൻ (ബംഗളൂരു), കെ.ടി. സീമ. പരേതരായ കാവാലിൽ രാമൻ മേനോന്റെയും തൃപ്പൂണിത്തുറ മുണ്ടക്കൽ മീനാക്ഷി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതരായ ഭാസ്കര മേനോൻ, ബാലകൃഷ്ണ മേനോൻ, സരസ്വതിയമ്മ, രാധമ്മ. സഞ്ചയനം ശനിയാഴ്ച.