കോഴിക്കോട്: പ്രസ്റ്റേജ് സ്കൂളിനടുത്ത് മാങ്കാവിലെ പട്ടേൽ താഴത്ത് പ്രസൂണിക് ഗാർഡനിൽ മുഹമ്മദ് കുഞ്ഞി (76 മഹാറാണി മെറ്റൽസ്) നിര്യാതനായി.
ടൗണിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: സുബൈദ വളപ്പിൽ. മക്കൾ: നിഷാദ, നിദാസ് ഖത്തർ, നിജിത, നിഫിദ, നിജാഷിർ, പരേതനായ നിസാർ.
മരുമക്കൾ: ബഷീർ അസ്മാ സ്റ്റീൽ, നിഷാം പയനിയർ ദുബൈ, ഷർഫു പൈപ് ആൻഡ് സ്റ്റീൽ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പരപ്പിൽ ശാദുലി പള്ളിയിൽ. കബറടക്കം കണ്ണം പറമ്പിൽ.