ചാലിയം: ആശുപത്രിപ്പടിക്ക് സമീപം മസ്കൻ വീട്ടിൽ പരേതനായ ശൈഖുംതൊടി അബൂബക്കറിന്റ ഭാര്യ പുത്തൻപീടിയേക്കൽ കുണ്ടാട്ടിൽ നഫീസ (85) നിര്യാതയായി. മക്കൾ: നിഹ് മത്തുല്ല, ഫൗസിയ, നാസിമുദ്ദീൻ, ഫായിസൂൻ, ഫൈസലത്ത് ബീവി, സഫറുല്ല. മരുമക്കൾ: മുഹമ്മദലി (തുറക്കൽ), അബ്ദുൽ റഫീഖ്, ജമീല, ഹസ്ദ, സഫീന (അധ്യാപിക, എം.എം.എൽ.പി സ്കൂൾ, ചാലിയം), ഹസീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടുക്കബസാർ ജുമാ മസ്ജിദിൽ.