കോഴിക്കോട്: അന്നശ്ശേരി തലക്കുളത്തൂർ മാവിട്ടുപറമ്പത്ത് ഇ.കെ. ഗോപിനാഥൻ നായർ (90-റിട്ട. ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: പട്ടോന സുമതി അമ്മ (സെക്രട്ടറി, കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് കോഴിക്കോട് ജില്ല മഹിളാ കമ്മിറ്റി). മക്കൾ: വന്ദന, അഡ്വ. മിനി. മരുമക്കൾ: പി.വി. മനോജ് (ദുബൈ), വി.കെ. കൃഷ്ണകുമാർ (മസ്കത്ത്). സഹോദരങ്ങൾ: പരേതനായ മാവിട്ടുപറമ്പത്ത് മദനഗോപാലൻ നായർ (റിട്ട. മുനിസിപ്പൽ കമീഷണർ, തമിഴ്നാട്), ശിവദാസൻ നായർ (ബിസിനസ്, തമിഴ്നാട്), രാധാകൃഷ്ണൻ നായർ (റിട്ട. സി.ഐ, കേരള പൊലീസ്), സദാനന്ദൻ നായർ (റിട്ട. സി.ഐ, കേരള പൊലീസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് അന്നശ്ശേരിയിലുള്ള മകളുടെ വസതിയിൽ.