തിരുവേഗപ്പുറ: പരേതനായ മാട്ടുമ്മതൊടി കോയമുവിന്റെ മകൻ സൈതലവി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷുക്കൂർ, ഷാജിമോൻ, നിസാർ, ശിഹാബ്, ഫൈസൽ, തസ്ലീന, ഹൈറുന്നീസ. മരുമക്കൾ: ജഅ്ഫർ, സലീം, ബദറുന്നീസ, ഐഷാബി, സുഹ്റ, നുസ്റത്ത്, ഷമീമ.