പാലക്കാട്: റെയിൽവേ കോളനി ആനന്ദ്നഗർ തുഷാരം വീട്ടിൽ പുഷ്പ (70) നിര്യാതയായി. ഭർത്താവ്: ആർ. മണി (റിട്ട. റെയിൽവേ ഇലക്ട്രിക് ഡിപ്പാർട്മെന്റ്). മക്കൾ: സുഭാഷ്, സുധീഷ്, സുമേഷ്. മരുമക്കൾ: വിദ്യ, ഗീത, വാണി.