വാടാനപ്പള്ളി: തൃത്തല്ലൂർ ചെട്ടിക്കാട് കിഴക്ക് താമസിക്കുന്ന കല്ലിപ്പമ്പയിൽ ഷൗക്കത്തലി (76) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷാജിത, നൗഷാദ്, ഷെമീർ. മരുമക്കൾ: ഹബീബ്, ആബിദ ഷെമീറ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് വാടാനപ്പള്ളി തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.