കിഴുപ്പിള്ളിക്കര: വാട്ടർ ടാങ്കിനു സമീപം താമസിക്കുന്ന ഞാറ്റുവെട്ടി ഗംഗാധരൻ (88) നിര്യാതനായി. കിഴുപ്പിള്ളിക്കര സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: മനോജ്, വിനോദ്, പ്രിയ. മരുമക്കൾ: മഞ്ജു, ദീപ, സുഭാഷ്.