കൊടകര: കൊരേച്ചാല്‍ തെക്കുംമുറി കുറ്റിലിക്കാടന് ചാത്തപ്പന്റെ മകന് ഗംഗാധരന് (72) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.