ചാവക്കാട്: അഞ്ചങ്ങാടി കടപ്പുറം വില്ലേജ് ഓഫിസിന് പടിഞ്ഞാറ് പരേതനായ കാവുങ്ങൽ വീരാൻ കുട്ടിയുടെ മകൻ ഇബ്രാഹിം (45) നിര്യാതനായി. ഭാര്യ: ഫാത്തിമ. മാതാവ്: പരേതയായ ബീവാത്തു (മുൻ പാചകത്തൊഴിലാളി, കടപ്പുറം ഗവ. വി.എച്ച്.എസ് സ്കൂൾ). മക്കൾ: ശാദിൽ (ശ്രീരാമ പോളിടെക്നിക്, തൃപ്രയാർ), ശിഫാൻ (മണത്തല ഗവ. സ്കൂൾ). സഹോദരൻ: മുഹമ്മദ് മോൻ.