കിഴുപ്പിള്ളിക്കര: എളയേടത്തുപറമ്പിൽ പരേതനായ കുഞ്ഞിമോന്റെ ഭാര്യ റുഖിയ്യ (87) നിര്യാതയായി. മക്കൾ: ബഷീർ, നൗഷാദ്, നസീർ, നവാസ് (ബിസിനസ്), ലൈല, സൗദ. മരുമക്കൾ: ഷീബ, ഖദീജാബി, ഷെമി, ആരിഫ, മൊയ്തീൻ, പരേതനായ സുലൈമാൻ.