പുത്തൻപീടിക: വള്ളൂർ വള്ളുകപ്പുള്ളി പരേതനായ രവി നായരുടെ ഭാര്യ പണ്ടാരത്തിൽ പത്മാവതി അമ്മ (77) നിര്യാതയായി. മക്കൾ: രമ്യ, സുബീഷ്. മരുമക്കൾ: അനിൽകുമാർ, രാധിക. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.