കൊടകര: അഴകം മായാലയത്തില് പരേതനായ ചക്കുംചാത്ത് മുകുന്ദന് മേനോന്റെ ഭാര്യ കണ്ടെങ്ങാട്ട് ലീല (89) നിര്യാതയായി. മനക്കുളങ്ങര കെ.വി.യു.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മകള്‍: പ്രിയ. മരുമകന്: ശ്രീകുമാര്‍.