മഞ്ചേരി: യൂനിറ്റി കോളജ് റോഡിൽ ചിറക്കൽ താമസിക്കുന്ന വാളശ്ശേരി അബ്ദുറഹ്മാൻ മാസ്റ്റർ (73) നിര്യാതനായി.
മഞ്ചേരി ബി.ഇ.എം.എ.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. കെ.എസ്.എസ്.പി.യു നറുകര യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: കെ. ആയിഷ (കെ.എസ്.എസ്.പി.യു നറുകര യൂനിറ്റ് കമ്മിറ്റി അംഗം). മക്കൾ: വി. ആഷ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂർ), ഷാജി (ടാറ്റാ മോട്ടോഴ്സ്, എറണാകുളം), ഇസ്ഹാഖ് (ഫിൻജന്റ് ടെക്നോളജീസ്, എറണാകുളം).
മരുമക്കൾ: ഡോ. സി. രവിചന്ദ്ര (യെനപ്പോയ മെഡിക്കൽ കോളജ്, മംഗലാപുരം), ജ്യോതിസി (ജി.വി.എച്ച്.എസ്.എസ്, മൂവാറ്റുപുഴ), അനുമോൾ (നഴ്സ്, ജനറൽ ആശുപത്രി എറണാകുളം).