കണ്ണമംഗലം: എരണിപ്പടിയിൽ പരേതനായ പാലമഠത്തിൽ ചെമ്പൻതൊടിക മുഹമ്മദ് ഹാജിയുടെ ഭാര്യ അരീക്കൻ മമ്മാദിയക്കുട്ടി (82) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ഷംസുദ്ദീൻ, അഷ്റഫ്, ഉമ്മു തമീമ. മരുമക്കൾ: അബ്ദുൽ അസീസ്, കദീജ, സുഹറാബി, അസ്മാബി, ബുഷ്റ.