താനൂർ: കാരാട് പള്ളിക്കു സമീപം ചുണ്ടൻ വീട്ടിൽ പുതിയ നാലകത്ത് ബീഫാത്തു (72) നിര്യാതയായി. ഭർത്താവ്: പരേതനായ എ.എൻ. മുഹമ്മദ്. മക്കൾ: അലി, റിയാസ്, ഫൈസൽ, സഫീഖ്, സഫിയ്യ, സാഹിദ. മരുമക്കൾ: മുനീർ, സക്കീന, സുബി, സഹന, ഫർസാന, പരേതനായ ജാഫർ.