കണ്ണമംഗലം: തോട്ടശ്ശേരിയറ സ്വദേശി ഇ.കെ പടിയിൽ താമസിക്കുന്ന പാലമഠത്തിൽ എരണിപ്പുറത്ത് രായിൻകുട്ടി ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ.
മക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് റാഫി, ഫൈസൽ, യൂനസ്, മിസ്ബർ, സാബിറ, റാഷിദ, ഷംന, ബുഷറ. മരുമക്കൾ: അബ്ദുസ്സമദ് (ചേറൂർ), അലി (അരീക്കോട്), അബ്ദുൽ റഊഫ് (പുളിക്കൽ), യൂനുസ് (ചെണ്ടപ്പുറായ), അസ്മാ ബീവി, മുബീന, സൽമത്ത്, സുബൈറ, ഷാക്കിറ.