പടിഞ്ഞാറ്റുമുറി: ടൗൺ അംഗൻവാടിക്കു സമീപം ഓട്ടുമ്മല്‍ പാത്തുമ്മക്കുട്ടി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കാരൊള്ളി കുഞ്ഞഹമ്മദ്ഹാജി.
മക്കള്‍: ഹംസ, ഖദീജ, അബ്ദുസ്സലാം, അബ്ദുല്‍ അസീസ് (വിമുക്ത ഭടൻ), അബ്ദുറഹ്മാന്. മരുമക്കൾ: ആയിശ, ഖദീജ, സാബിറ, മുംതാസ്, പരേതനായ മച്ചിങ്ങല്‍ കുഞ്ഞുമുഹമ്മദ്.
മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറ്റുംമുറി ടൗണ്‍ ജുമാമസ്ജിദിലും ഖബറടക്കം പടിഞ്ഞാറെക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.