കരുവാരകുണ്ട്: അരിമണൽ ഊത്താലക്കുന്നിലെ പാലശ്ശേരി ഇത്തിക്കൽ അബ്ദുറഹ്മാൻ ഹാജി (66) നിര്യാതനായി. ദീർഘകാലം പ്രവാസിയും അരിമണൽ മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: ഖൈറുന്നിസ. മക്കൾ: അബ്ദുസ്സലാം, ഇസ്മായിൽ (ഇരുവരും ദുബൈ), ഡോ. ഫാത്തിമ നസീറ, നുസൈറ നസ്റിൻ. മരുമക്കൾ: സിജിയാസ്, മുഹമ്മദ് ഷബീബ്, ഫസ്ന, ജസ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് അരിമണൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.