ന്യൂമാഹി: പാറാലിൽ പുല്ലുണ്ട ഹൗസിൽ പി.ടി. വസുമതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. രാമചന്ദ്രൻ (ഇന്ത്യൻ ബാങ്ക്). മകൾ: സുമിഷ (പി.എം വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി). മരുമകൻ: കെ.ആർ. അജയകുമാർ (ശുചിത്വ മിഷൻ കണ്ണൂർ). സഹോദരങ്ങൾ: അച്യുതൻ നായർ (കോട്ടയം), ഭാസ്കരൻ (പയ്യോളി), കാർത്തിക (തൃശൂർ), പരേതരായ പി.ടി. ചന്ദ്രൻ, സരോജിനി.