പെരിങ്ങത്തൂർ: കരിയാട് പഴയ പോേസ്റ്റാഫിസിന് സമീപം കണ്ണിപൊയിൽ മീത്തൽ എൻ.കെ. രാജൻ (66) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതനായ പൊക്കൻ ആചാരിയുടെയും ദേവിയുടെയും മകനാണ്. ഭാര്യ: ഉഷ. മക്കൾ: പ്രിയദർശിനി, പ്രിയങ്ക, ശ്രീകല, ഷിംജിത്ത്. മരുമക്കൾ: രതീഷ് മുടപ്പിലായി, രാജേഷ് കച്ചേരി, സായൂജ് കൊളശ്ശേരി. സഹോദരങ്ങൾ: എൻ.കെ. കേശവൻ, വിജയൻ, മീനാക്ഷി, ശാന്ത, പരേതനായ നാങ്കണ്ടിയിൽ ശങ്കരൻ.