കൊടുവള്ളി: മുത്തമ്പലം മേത്തൽ ചാലിൽ എം.സി. ആലി (74) നിര്യാതനായി. കൊടുവള്ളി നഗരസഭ ആറങ്ങോട് ഡിവിഷൻ മുസ് ലിം ലീഗ് പ്രസിഡന്റായിരുന്നു. ഭാര്യ: ഹലീമ ബത്തേരി. മക്കൾ: നൗഫൽ, നൗഷാദ്, നസീമ, നസീറ. മരുമക്കൾ: മുജീബുറഹ്മാൻ പുൽപ്പറമ്പ്, റഷീദ് കൊളത്തക്കര, മുംതാസ് പന്നൂർ, സഫീദ പള്ളിത്താഴം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മുത്തബലം പള്ളിയിലും 8.30ന് കക്കാടം ചാലിൽ ജുമാമസ്ജിദിലും.