കാക്കൂർ: പതിനൊന്നേരണ്ടിലെ തീർഥങ്കര മീത്തൽ കേളൻ (94) നിര്യാതനായി. നടുവല്ലൂരിലെ മുതിർന്ന കോൺഗ്രസുകാരനും പരമ്പരാഗത കർഷകനുമായിരുന്നു. ഭാര്യ: മാളു. മക്കൾ: ജാനു, മാധവി, ബാലൻ, ഗീത. മരുമക്കൾ: മൂത്തോറൻ (ചേളന്നൂർ), രാജീവൻ (കുറുമ്പൊയിൽ), രേഖ ( മടവൂർ), പരേതനായ ബാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് തീർഥങ്കര വീട്ടുവളപ്പിൽ.