മരുതോങ്കര: പരവത്ത് ബാലൻ നമ്പ്യാർ (76) നിര്യാതനായി. ദീർഘകാലമായി മരുതോങ്കര തൃക്കൈപറമ്പ് മഹാവിഷ്ണു ക്ഷേത്രം ജോയന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനകി അമ്മ. മക്കൾ: ബിജു പരവത്ത് (മാതൃഭൂമി തിരുവനന്തപുരം സീനിയർ റിപ്പോർട്ടർ), ബിന്ദു (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി വടകര ബീച്ച് സെക്ഷൻ), ബീന. മരുമക്കൾ: ടി. മോഹനൻ (എ വൺ ട്രാവൽസ്, കോഴിക്കോട്), പ്രശാന്തിനി (അധ്യാപിക, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട്), പരേതനായ മക്കാട്ട് വടക്കയിൽ ശിവദാസൻ (ബാബു). സഹോദരങ്ങൾ: പരവത്ത് നാരായണൻ, രാധ (ഓടൻകണ്ടിയിൽ).