കൂമ്പാറ: ആനയോട്ട് പൊട്ടനാനിക്കൽ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: എൽസമ്മ, മേരിയമ്മ, ഔസോപ്പച്ചൻ, ടോജോ. മരുമക്കൾ: മൈക്കിൾ, സെബാസ്റ്റ്യൻ, റീജ, ഷാലിയ. സംസ്കാരശുശ്രൂഷ ശനിയാഴ്ച രാവിലെ 10ന് കോടഞ്ചേരി മീമ്മുട്ടിയിലുള്ള സെമിത്തേരിയിൽ.