ചേവായൂര്‍: എസ്.ബി.ഐ ഓഫിസേഴ്സ് കോളനിയില്‍ കാവ് നഗര്‍ 22 ഡി സുരലക്ഷ്മി അപ്പാർട്മെന്റില്‍ പി.സി. സഹിജ (59) നിര്യാതയായി. ഭർത്താവ്: സ്റ്റേറ്റ് ബാങ്കില്‍നിന്ന് വിരമിച്ച ചീഫ് മാനേജര്‍ ടി.പി. അനില്‍ ഗോപാലൻ. മകള്‍: പി.ടി. സുശ്രുത (വിദ്യാർഥി). സഹോദരങ്ങള്‍: പി.സി. രാജരത്നം (റിട്ട. കെ.എസ്.ആര്.ടി.സി), പി.സി. രഘുനാഥ്, പി.സി. യുഗേഷ് (ഫോട്ടോഗ്രാഫര്‍), പി.സി. സുധ (റിട്ട. ടീച്ചര്‍). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തില്‍.