കാളാണ്ടിത്താഴം: കുന്നുമ്മൽ അനിൽകുമാർ (53) നിര്യാതനായി. പരേതരായ അയ്യപ്പന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പ്രവിത. സഹോദരങ്ങൾ: നിർമല, തങ്കമണി, മിനി, സുചിത്ര. സഞ്ചയനം ഞായറാഴ്ച.