കൊമ്മേരി: എ.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന പരേതയായ മാണിയാടത്ത് കമലാക്ഷി ടീച്ചറുടെ ഭർത്താവ് മാധവൻ നായർ (94) കൊമ്മേരി സ്കൂളിനടുത്തുള്ള കല്ലാത്തിരുത്തി ഡോ. മാണിയാടത്ത് രാജൻ എന്നവരുടെ വീട്ടിൽ നിര്യാതനായി. സഹോദരങ്ങൾ: ശങ്കര നാരായണൻ, പരേതരായ ശിവരാമൻ, കുമാരൻ. സംസ്കാരം രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.