ഏ.ആർ നഗർ: കക്കാടംപുറം സ്വദേശി കള്ളിയത്ത് അബ്ദുല്ലയുടെ ഭാര്യ ഖദീജ ചുക്കാൻ (48) നിര്യാതയായി. മക്കൾ: ജുബൈരിയ, മുഹമ്മദ് ജുനൈദ്, ജുബൈന നസ്രി. മരുമക്കൾ: സൈനുദ്ദീൻ (ചേറൂർ), ഉസ്മാൻ (കുന്നത്ത്പറമ്പ്), ഷമീമ (നെല്ലിപ്പറമ്പ്).