വളാഞ്ചേരി: മൂച്ചിക്കൽ മമ്മിണിക്കാനകത്ത് മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, ബഷീർ ബാബു, സൈഫുദ്ദീൻ (യു.എ.ഇ), ഫൗസിയ, അയ്യൂബ് (യു.എ.ഇ), ഫസീല, നജ്മുദ്ദീൻ (യു.എ.ഇ).
മരുമക്കൾ: സക്കീന, നിഷാത്ത്, ഇബ്രാഹിം (ജിദ്ദ), മൈമൂന, മുസ്തഫ (വളാഞ്ചേരി), ഹാജറ, പരേതനായ ഹുസൈൻ കാട്ടിലങ്ങാടി.