കാളികാവ്: ആമപ്പൊയിൽ ഏറാഞ്ചേരിയിലെ ഭഗവതി കളത്തിൽ ഹംസ (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: നാസർ, നസീറ, സജ്ന, ജലീൽ, ഹബീബ, അഷ്റഫ് മുഹമ്മദ് റാഫി, മുഹമ്മദലി.
മരുമക്കൾ: സക്കീർ, ബഷീർ, മുനീറ, ഷഹറുന്നീസ, ഫെബിന, ഷംന, ജംഷീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ആമപ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.