മാള: വലിയപറമ്പ് അതിയാരത്ത് പരേതനായ വാസുവിന്റെ ഭാര്യ ചന്ദ്രമതി (76) നിര്യാതയായി.
മക്കൾ: ഷാജൻ (ടൂൾ ഗ്രൂപ് പാർട്ണർ), ഷീജ, ഷീബ. മരുമക്കൾ: സന്ധ്യ, പ്രവീൺ, പരേതനായ സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.