ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പഞ്ചായത്ത് ഓഫിസിന് വടക്ക് ബീരു മുസ്ലിയാർ റോഡിൽ കെട്ടുങ്ങൽ ആല്യേമുണ്ണിയുടെ ഭാര്യ ബീവി (60) നിര്യാതയായി. മക്കൾ: ശിഹാബ്, ഷമീർ, മുർഷിദ, ശാഹിദ. മരുമക്കൾ: സഹീൻ, ഷറഫുദ്ദീൻ, ശബാന, റാഷിദ. ഖബറടക്കം ഞായറാഴ്ച അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.