ഉരുവച്ചാൽ: ചാവശ്ശേരിയിലെ എ.ടി. ജിഷ (44) നിര്യാതയായി. കരേറ്റ വേലാണ്ടി ഹൗസിൽ മൗവഞ്ചേരി കുഞ്ഞിരാമന്റെയും എ.ടി. സുലോചനയുടെയും മകളാണ്. ഭർത്താവ്: വയനാൻ സുരേഷ്. മക്കൾ: അക്ഷയ്, ധന്വയ്.