ഉരുവച്ചാൽ: കയനി കൂളിക്കടവിലെ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെയും മീനാക്ഷിയമ്മയുടെയും മകൻ കെ.ഇ നിവാസിൽ കെ.ഇ. രതീഷ് കുമാർ (47) നിര്യാതനായി. ഇരിട്ടി നഗരസഭ ജീവനക്കാരനാണ്. ഭാര്യ: പ്രസീത. മക്കൾ: അഭിഷേക്, അഭിനന്ദ്, ശിഖ. സഹോദരങ്ങൾ: ജയകൃഷ്ണൻ, ബാബുരാജ്, ഹരീന്ദ്രൻ, പ്രകാശൻ.