അഴീക്കോട്: ഉപ്പായിച്ചാലിലെ എ.വി. രാമകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: കരുവാത് പത്മിനി. മക്കൾ: ഷീബ, അജിത, ഷീജ, ഷിജു. മരുമക്കൾ: അനീശൻ, വിനോദൻ, ഷൈജു. സഹോദരങ്ങൾ: ബാലൻ, പരേതരായ സുബ്രഹ്മണ്യൻ, കുഞ്ഞാണ്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കൊയക്കീൽ ശ്മശാനത്തിൽ.