അഴിക്കോട്: ആത്മവിദ്യ മന്ദിരത്തിന് സമീപത്തെ ജി. സത്യദേവൻ (79- റിട്ട. അധ്യാപകൻ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂൾ) നിര്യാതനായി. ഭാര്യ: രാജമ്മ (റിട്ട. അധ്യാപിക, അഴീക്കോട് എൽ.പി സ്കൂൾ). മക്കൾ: സതീഷ് ചന്ദ്രൻ (ടി.ടി.ഐ, കണ്ണൂർ), ഷാർജിൻ ലാൽ (ഗവ: ഹൈസ്കൂൾ, അരോളി), പ്രിയ (ആരോഗ്യ വകുപ്പ് , കണ്ണൂർ). മരുമക്കൾ: നിഷ (കോടതി, തലശ്ശേരി), സ്വപ്ന (ഹയർ സെക്കൻഡറി സ്കൂൾ അഴീക്കോട്), മനോജ് കുമാർ (സൈനിക ക്ഷേമ വകുപ്പ്). അഴീക്കോട് തെക്ക് ഭാഗത്തെ സാമൂഹിക പ്രവർത്തകനായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിന് കൈമാറും.